January 21 Sunday 12:32:39 AM

തൊഴിലാളി വർഗ്ഗ കമ്യൂണിസ്റ് ചൈനയുടെ യദാർത്ഥ മുഖം കാണിച്ച് തരുന്ന ചില ചിത്രങ്ങങ്ങൾ

7.5 മില്യണിലധികം ജനസംഖ്യയുള്ള ചൈനയിലെ ഒരു നഗരമാണ് ഹോങ്കോങ്, തൊഴിലാളി വർഗ്ഗ കമ്യൂണിസ്റ് ചൈനയുടെ യദാർത്ഥ മുഖം കാണിച്ച് തരുന്ന ചില ചിത്രങ്ങങ്ങളിലേക്ക്, ആപ്പിളിന്റെ ഉത്പന്നങ്ങൾ അടക്കം ബഹുരാഷ്ട്ര കുത്തകകൾക്ക് വേണ്ടി ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുന്ന ചൈനയിലെ നഗരങ്ങളിൽ ബഹുഭൂരിപക്ഷം തൊഴിലാളികളും കഴിച്ച് കൂട്ടുന്നത് ഇത്തരം ശവപ്പെട്ടി മുറികൾ എന്നറിയപ്പെടുന്ന ഇടുങ്ങിയ മുറികളിലാണ്, കക്കൂസും അടുക്കളയും കിടപ്പുമുറിയും ഒന്നായ ഒരു മുറി.
സൊസൈറ്റി ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ആളുകൾ ഇത്തരത്തിൽ ഹോങ്‌കോങ്ങിൽ ജീവിക്കുന്നുണ്ടത്രേ. ഹയൂമൻ ഡിഗ്നിറ്റിക്ക് അപമാനകരം എന്നാണ് യുണൈറ്റഡ് നാഷൻസ് ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
നാഷണൽ ജിയോഗ്രാഫിക്കിനോട് ബെന്നി ലാം എന്ന വ്യക്തി ഈ ഫോട്ടോകൾ പകർത്തിയ അനുഭവത്തെക്കുറിച്ച് പറഞ്ഞത്, ആ ദിവസം വീട്ടിലെത്തികഴിഞ്ഞ് ഞാൻ കരയുകയായിരുന്നു എന്നാണ്. 

ഹോങ്കോങ്ങിലെ ഗ്ളാമർ നിറഞ്ഞ നിയോൺ ലൈറ്റ് ലക്ഷുറി ജീവിതത്തിൽ നിന്നും അകന്ന് ഇത്തരം മുറികളിൽ വിങ്ങിക്കഴിയുന്ന ജീവിതത്തെകുറിച്ച് പുറം ലോകത്തെ അറിയിക്കാൻ ശ്രമിക്കുകയാണ് ലാം

ബെന്നി ലാമിന്റെ വാക്കുകളിലേക്ക്

"You may wonder why we should care, as these people are not a part of our lives," Lam wrote on his Facebook page. "They are exactly the people who come into your life every single day: they are serving you as the waiters in the restaurants where you eat, they are the security guards in the shopping malls you wander around, or the cleaners and the delivery men on the streets you pass through. The only difference between us and them is [their homes]. This is a question of human dignity."

"From cooking to sleeping, all activities take place in these tiny spaces," said Lam. To create the 'coffin cubicles,' flats are usually illegally divided into 15 - 120-square-foot (roughly, 1,5-12 m²) 'apartments'. To illustrate, Wong Tat-ming, 63, who is on benefits after sclerosis in his leg left him unable to drive a taxi, lives in a 18-square-feet dwelling for about $307 (HK$2,400) a month.

More info: Facebook (h/t: nationalgeographic)

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles

Coffin Cubicles


8/6/2017 | 974
Header 1339