Published on: 9/12/2017

Google Classroom

User Image Editor Last updated on: 6/23/2020

Google Classroom is a free web service developed by Google for schools that aims to simplify creating, distributing, and grading assignments. The primary purpose of Google Classroom is to streamline the process of sharing files between teachers and students.

Google Classroom integrates docs, sheets, slides, gmail, and calendar into a cohesive platform to manage student and teacher communication. Students can be invited to join a class through a private code, or automatically imported from a school domain. Teachers can create, distribute and mark assignments all within the google ecosystem. Each class creates a separate folder in the respective user's drive, where the student can submit work to be graded by a teacher. Assignments and due dates are added to google calendar, each assignment can belong to a category (or topic). Teachers can monitor the progress for each student by reviewing revision history of a document, and after being graded, teachers can return work along with comments

Google Classroom ties Google Drive, Google Docs, Sheets and Slides, and Gmail together to help educational institutions go to a paperless system. Google Calendarwas later integrated to help with assignment due dates, field trips, and class speakers. Students can be invited to classrooms through the institution's database, through a private code that can then be added in the student's user interface or automatically imported from a school domain. Each class created with Google Classroom creates a separate folder in the respective user's Google Drive, where the student can submit work to be graded by a teacher.

അധ്യാപകരും കുട്ടികളും തമ്മിലുള്ള മു​ഖാ​മു​ഖ പ​രി​ശീ​ല​നം ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ഒരുപാട് സ​മ​യ​ലാ​ഭം, സാ​മ്പത്തി​ക ലാ​ഭം എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന അദ്ധ്യാപന രീതിയാണ് ഇ-​ലേ​ണിംഗ് ഇതിന് ലോകമെമ്പാടും വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​ക്കൊ​ടുക്കുകയുണ്ടായെങ്കിലും കേരളത്തെയിലേക്ക് എത്തപ്പെട്ടിരുന്നില്ല. ഗുരുകുല വിദ്യാഭ്യാസത്തിൽ നിന്ന് നാം ഒരുപാട് മാറിയെങ്കിലും അദ്ധ്യാപകനെ നേരിട്ട് കാണാത്തയുള്ള പഠനരീതി മിക്ക മാതാപിതാക്കൾക്കും ഉൾക്കൊള്ളാനാവാത്തത് തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായത് ഗൂഗിൾ ക്ളാസ്സ്‌റൂം തന്നെയാണ്. 

നമുക്കെല്ലാവർക്കും ഗൂഗിളിനെക്കുറിച്ച് അറിയാം, ഒരുത്തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, നാം ദിവസേന ഗൂഗിളിന്റെ സേവനം തേടുന്നുണ്ട്. ഗൂഗിൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തയ്യാറാക്കിയ സേവനങ്ങളുടെ ഒരു പാക്കേജാണ് ഗൂഗിൾ എജ്യുക്കേഷൻ എന്നത്. 
ഗൂ​ഗിളിന്റെ അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​യ ഇ-​മെ​യി​ൽ, ഡ്രൈ​വ്, ഡോ​ക്സ് എ​ന്നി​വ എങ്ങനെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നാണ് ഗൂഗിൾ എജ്യൂക്കേഷൻ പാക്കേജിലൂടെ ഗൂഗിൾ കാണിച്ച്, തരുന്നത് ഒപ്പം ക്ലാസ് റൂം എന്നൊരു സേവനം കൂടി അധികമായി ലഭ്യമാക്കിയിരിക്കുന്നു. ഗൂഗിൾ ഡ്രൈവും, ഡോക്‌സും ഒക്കെ ഉപയോഗിച്ച്  വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ഭാ​വി​യി​ലേ​ക്ക് സൂ​ക്ഷി​ച്ചു വ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ഇതിനായി അൺലിമിറ്റഡ് സ്റ്റോറേജാണ് ഗൂഗിൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൽകുന്നത്. ഗൂ​ഗി​ൾ ക്ലാ​സ്റൂ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ഫ​യ​ലു​ക​ൾ ലി​ഖി​ത രീ​തി​യി​ൽ അ​ല്ലാ​തെ ത​ന്നെ ചി​ട്ട​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നു, അ​ധ്യാ​പ​ക​ർ​ക്ക് പ​ഠ​ന​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്നു, ഗ്രേ​ഡിം​ഗ് പ്ര​ക്രി​യ​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ല​ളി​ത​വു​മാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റു​ക​ളു​ടെ കൃ​ത്യ​മാ​യ വി​ശ​ക​ല​നം എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​ക്കാ​നും ഗൂ​ഗി​ൾ ക്ലാ​സ് റൂം ​സ​ഹാ​യ​ക​ര​മാ​ണ്.

എങ്ങനെയാണ് ഗൂഗിൾ ക്ലാസ്സ് റൂം ഇൻസ്റ്റോൾ ചെയ്യേണ്ടത് എന്നും ഉപയോഗിക്കേണ്ടതെന്നും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
 


6/23/2020 | 6214 | Permalink